നിയമവിദ്യാർത്ഥിനി കോളേജ് ക്യാമ്പസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി. പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം.......
ജെ.എസ്.കെ സിനിമാ വിവാദത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക.
സെൻസർ ബോർഡ് ഗൈഡ്ലൈനിൽ പുനരാലോചന വേണമെന്നവർ ആവശ്യപ്പെട്ടു.......
കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയില്‍ ഹൗസില്‍ രാജേന്ദ്രനെ(55) യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തില്‍ പിടി കൂടിയത്.
വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ അന്നൂർ കൊരവയലിലായിരുന്നു കവർച്ച. ......
വിവാദത്തിൽ പാർട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റൻ, കപ്പിത്താൻ, കാരണഭൂതൻ തുടങ്ങിയ വാക്കുകൾ യുഡിഎഫ് പ്രവർത്തക ർ വെറുക്കുന്നതാണ്.
സമൂഹമാധ്യമങ്ങളിൽ നരേറ്റീവ് നൽകുന്ന ശൈലി പാർട്ടിക്ക് ഗുണം ചെ യ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ വിജയം പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാ സം അനാവശ്യ ചർച്ചകൾ വഴി ഇല്ലാതാക്കരു തെന്നും നേതൃത്വത്തോട് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. ......
ഹൈദരാബാദിൽ മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികൾ തത്സമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച ദമ്പതികൾ പിടിയിൽ. അമ്പർപേട്ടിലെ മല്ലികാർജുന നഗർ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. ......
എല്ലാ കാലഘട്ടത്തിലും, ഒരു പ്രത്യേക കഥാ തന്തുവുള്ള സിനിമകൾ പുറത്തിറങ്ങി വിജയിച്ചാൽ പിന്നെ സമാനമായ സിനിമകൾ ഒരുങ്ങുകയും, റിലീസാകുകയും ചെയ്യും. എന്നാൽ അങ്ങിനെ റിലീസാകുന്ന ചിത്രങ്ങളിൽ ഒന്നോ രണ്ടോ മാത്രമേ വിജയം കൈവരിക്കാറുള്ളൂ. ......
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് ഒരു വിചിത്രമായ സംശയം ചർച്ചയായിരിക്കുകയാണ്"ജാനകി v. സ്റ്റേറ്റ് ഓഫ് കേരള" എന്ന പേരിൽ ഒരു കേസ് നിലനിൽക്കില്ലത്രേ, ഒരു സിനിമ പോലും ചെയ്യാൻ കഴിയില്ലത്രേ! എന്നാൽ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട്, 2018 ഫെബ്രുവരി 9-ന് കേരള ഹൈക്കോടതിയിൽ വിധി വന്ന ഒരു കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു – സീത v. ......
തമിഴ് സിനിമയിലെ ഇപ്പോഴത്തെ Most Wanted സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം സിനിമകൾ സംവിധാനം ചെയ്തു വരുന്നതോടൊപ്പം സിനിമാ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്ന വ്യക്തിയാണ്. ......
ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പെഷ്യൽ ട്രൈബ്യൂണൽ.
കേസ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ പ്രതിയായ വർഗീസ് മണവാളനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും ധാരണയുണ്ടാക്കിയതും ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ. ശിക്ഷണ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഫാ. ......